വരും ദിവസങ്ങളില്‍ കേരളത്തിലെ റോഡുകളിലുള്ള ഓട്ടോ റിക്ഷകളില്‍ നിങ്ങള്‍ക്ക് ഒരു കാഴ്ച കാണാം, ലഹരി വിരുദ്ധ സന്ദേശം പതിച്ച തുണി പടുതകള്‍. കാന്‍സറിന് കാരണമാകുന്ന ല...